ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസന്‍സിംഗ് ബോര്‍ഡിന്റെ വിവിധ ലൈസന്‍സുകളും, പെര്‍മിറ്റുകളും പ്രളയക്കെടുതിയില്‍ നഷ്ടപ്പെടുകയോ ഉപയോഗശ്യൂന്യമാവുകയോ ചെയ്തവര്‍ ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സിന് വില്ലേജ് ഓഫീസറുടെയോ മറ്റ് റവന്യൂ അധികാരികളുടെയോ സാക്ഷ്യപത്രത്തോടൊപ്പം അപേക്ഷ നല്‍കണം. ഫീസ് ഈടാക്കാതെ പകരം ഡ്യൂപ്ലിക്കേറ്റ് ലൈസന്‍സ്/പെര്‍മിറ്റ് അനുവദിക്കും.