രാജ്യാന്തര ചലച്ചിത്രമേളയിൽ ചൊവ്വാഴ്ച നിമിഷ സലിം ഗസൽ സംഗീത വിരുന്നൊരുക്കും.
‘തീ’എന്ന ചിത്രത്തിലെ ഗാനത്തിലൂടെ പ്രശസ്തയായ നിമിഷ പ്രശസ്ത സംഗീതജ്ഞൻ എം എസ് ബാബുരാജിന്റെ ചെറുമകളാണ്.ടാഗോർ തിയേറ്ററിൽ ചൊവ്വാഴ്ച രാത്രി 8.30 നാണ് ഗാന സന്ധ്യ അരങ്ങേറുന്നത്.