ജില്ലാ കലക്ടറുടെ പാലക്കാട് താലൂക്ക് പരാതി പരിഹാര അദാലത്ത് ഡിസംബര്‍ 20 ന് രാവിലെ 10.30 ന് പാലക്കാട് താലൂക്ക് ഓഫീസ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുമെന്ന് ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു. നേരത്തെ ഡിസംബര്‍ 30 ന് ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടത്താനിരുന്ന അദാലത്താണ് 20 ലേക്ക് മാറ്റിയത്.