മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക്ബുധനാഴ്ചതിങ്കളാഴ്ച 8 മണിവരെ 1026 കോടിരൂപ സംഭാവന ലഭിച്ചു. ഇതിൽ CMDRF വെബ്‌സൈറ്റിലെ ബാങ്ക് പെയ്‌മെന്റ്ഭ ഗേറ്റ്-വേകൾ വഴി145 കോടിരൂപയുംയു.പി.ഐ. വഴി 1.04കോടിയും ഓണ്‌െൈലൻ സംഭാവനയായി വന്നതാണ്.പേറ്റിഎം വഴി45 കോടിയുംലഭിച്ചു. ഇതിനു പുറമേ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിലെ CMDRF അക്കൌണ്ടിൽ 610.73കോടി രൂപയുംമറ്റു ബാങ്കുകളിൽ 39.29 കോടിയും നിഷേപമായിലഭിച്ചു.കൂടാതെ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായിചെക്കുകളും ഡ്രാഫ്റ്റ്കളുമായി 185കോടിയും ലഭിച്ചിട്ടുണ്ട്.ട്രഷറി വഴി അടച്ചിട്ടുള്ള സംഭാവനകളും സര്ക്കാഷർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്നും പിടിച്ച തുകയും ഫെസ്റ്റിവൽ അലവന്‌സ്ാ തുകയുംഇതിൽ ഉള്‌പ്പെിടുത്തിയിട്ടില്ല. ഇതുവരെ ഓണ്‌ലൈസനായി സംഭാവന നല്കിപയവരുടെ എണ്ണം 4.17 ലക്ഷമാണ്.