വിദ്യാഭ്യാസം | December 21, 2022 തിരുവനന്തപുരം ഗവ. ലോ കോളജിൽ പഞ്ചവത്സര ബി.എ എൽ.എൽ.ബിക്ക് 2022-23 വർഷത്തേക്ക് ഉണ്ടാകാനിടയുള്ള ഏതാനും ഒഴിവിൽ എൻട്രൻസ് കമ്മീഷണറുടെ നിബന്ധനകൾക്ക് വിധേയമായി ഡിസംബർ 26ന് രണ്ടു വരെ അപേക്ഷകൾ സ്വീകരിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ലോകോത്തര ശേഖരം അടങ്ങിയ താളിയോല രേഖാ മ്യൂസിയം വ്യാഴാഴ്ച (ഡിസംബർ 22) നാടിന് സമർപ്പിക്കും സിവിൽ സർവീസിന്റെ കാര്യക്ഷമതയ്ക്ക് അഡ്മിനിസ്ട്രേറ്റിവ് ട്രിബ്യൂണലിന്റെഇടപെടൽ പ്രധാനം: മുഖ്യമന്ത്രി