തിരുവനന്തപുരം നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിങ്ങിൽ (NISH) ‘അസിസ്റ്റീവ് ടെക്‌നോളജി സൊല്യൂഷൻസ്’ സർട്ടിഫിക്കറ്റ് കോഴ്‌സിൽ അപേക്ഷ ക്ഷണിച്ചു. ആറ് മാസമാണ് ദൈർഘ്യം. cati.nish.ac.in ൽ രജിസ്റ്റർ ചെയ്യണം. ഓൺലൈനായി 31നകം അപേക്ഷ സമർപ്പിക്കണം. ഫോൺ: 0471-2944673.