എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്‌നോളജിയുടെ തിരുവനന്തപുരം കേന്ദ്രത്തില്‍ സെപ്റ്റംബര്‍ ആദ്യവാരം ആരംഭിക്കുന്ന രാവിലത്തെ ബാച്ചിലെ (7.30 – 9.30) ഡി.സി.എ.(എസ്), ടാലി, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയര്‍ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.  കൂടുതല്‍ വിവരങ്ങള്‍ക്ക് 0471-2560332, 8547141406.