പൊതു വാർത്തകൾ | September 1, 2018 മുഖ്യമന്ത്രി പിണറായി വിജയന് ഗവര്‍ണര്‍ പി സദാശിവത്തെ സന്ദര്‍ശിച്ചു. ചികിത്സാര്‍ത്ഥം വിദേശത്തുപോകുന്നതു സംബന്ധിച്ചും പ്രളയബാധിതരുടെ പുനരധിവാസം, കേരള പുനര്‍നിര്‍മാണം എന്നിവ സംബന്ധിച്ചും ഗവര്‍ണറുമായി വിവരങ്ങള്‍ പങ്കിട്ടു. ദുരന്തം നേരിടുന്നതിൽ സംസ്ഥാനസേനകളുടെ പ്രവർത്തനം നാടിനാകെ മാതൃക -മുഖ്യമന്ത്രി ട്രാന്‍സ്ലിറ്ററേറ്റര്‍ ഒഴിവ്