പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന ഒബിസി, ഇബിസി വിദ്യാര്‍ത്ഥികള്‍ക്കായുള്ള പ്രീമെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. പരിഷ്‌കരിച്ച നിര്‍ദേശങ്ങളടങ്ങിയ വിജ്ഞാപനം bcdd.kerala.gov.in വെബ്സൈറ്റില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 0474 2914417, bcddklm@gmail.com.