ളാലം ഐ.സി.ഡി.എസ് പ്രോജക്ടിന്റെ കീഴിലുള്ള 140 ബ്രഹ്മമംഗലം ഗവണ്‍മെന്റ് യു.പി.എസില്‍ നിര്‍മിച്ച മാതൃകാ പ്രീസ്‌കൂള്‍ അങ്കണവാടികൾക്ക് 2022-23 വർഷത്തേക്ക് കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ജനുവരി 24ന് പന്ത്രണ്ട് മണിക്കകം നൽകണം. വിശദവിവരത്തിന് ഫോൺ: 04822246980, 9188959700