മാനന്തവാടി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് വള്ളിയൂര്‍ക്കാവ് ദേവസ്വത്തിന്റെ ഒരു ലക്ഷം രൂപയുടെ ചെക്ക് ട്രസ്റ്റി ഏച്ചോം ഗോപി മലബാര്‍ ദേവസ്വം ബോര്‍ഡ് കമ്മീഷണര്‍ കെ. മുരളിക്ക് കൈമാറി. ദേവസ്വം എക്സിക്യൂട്ടീവ് ഓഫിസര്‍ കെ.വി നാരായണന്‍ നമ്പൂതിരി, ഡെപ്യൂട്ടി കമ്മീഷണര്‍ മനോജ്കുമാര്‍, സീനിയര്‍ സൂപ്രണ്ട് വിജയ്, ജൂനിയര്‍ സൂപ്രണ്ട് ഓമനക്കുട്ടന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
