സംസ്ഥാന സഹകരണ യൂണിയൻ ഭരണ സമിതിയിലേയ്ക്ക് കണ്ണൂർ റവന്യൂ ജില്ലാ പ്രതിനിധിയായി സി.വി.ശശീന്ദ്രനെ തെരഞ്ഞെടുത്തു. നിലവിൽ കൂത്തുപറമ്പ് സർക്കിൾ സഹകരണ യൂണിയൻ ചെയർമാനാണ്. മട്ടന്നൂർ കല്ലൂർ സ്വദേശിയാണ്.