കാഴ്ച പരിമിതരായവർക്ക് സ്മാർട്ട് ഫോൺ ലഭ്യമാക്കുന്നതിനുള്ള റീ-ടെണ്ടർ നോട്ടീസ് കേരള സംസ്ഥാന വികലാംഗക്ഷേമ കോർപ്പറേഷൻ പ്രസിദ്ധീകരിച്ചു. ടെണ്ടർ വിശദാംശങ്ങൾക്ക് www.etenders.kerala.gov.inwww.hpwc.kerala.gov.in എന്നീ വെബ്‌സൈറ്റുകൾ സന്ദർശിക്കുക.