സുല്‍ത്താന്‍ ബത്തേരി നഗരസഭ ഗാന്ധി ജംഗ്ഷനില്‍ നിര്‍മ്മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം നഗരസഭ അദ്ധ്യക്ഷന്‍ ടി.എല്‍ സാബു ഉദ്ഘാടന ചെയ്തു. വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷന്‍ സി.കെ. സഹദേവന്‍ അദ്ധ്യക്ഷത വഹിച്ചു. പൊതുമരാമത്ത് സ്ഥിരം സിമിതി അദ്ധ്യക്ഷ എല്‍സി പൗലോസ്, ബത്തേരി സി.ഐ എം.ഡി സുനില്‍ സുമേഷ് മഹാദേവ തുടങ്ങിയവര്‍ സംസാരിച്ചു.