ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗിന്റെ (സി-ആപ്റ്റ്) സി-ആപ്റ്റ് മൾട്ടിമീഡിയ അക്കാഡമി ഫ്രഞ്ചൈസികളെ നിയമിക്കുന്നതിനുള്ള അപേക്ഷകൾ സ്വീകരിക്കുന്നത് മാർച്ച് 7 വരെ നീട്ടി.

ഫ്രഞ്ചൈസി ആരംഭിക്കാൻ താൽപര്യമുള്ളവർ 9847131115, 9995444485 നമ്പറുകളിൽ ബന്ധപ്പെടുകയോ www.captmultimedia.com സന്ദർശിക്കുകയോ ചെയ്യണം.