വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്ക് കോളേജ്‌ സി.ഡി.റ്റി.പി മെയിൻ സെന്ററിൽ ആരംഭിക്കുന്ന കുട നിർമ്മാണം, ഫുഡ് പ്രോസസ്സിങ് എന്നീ സൗജന്യ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് ഏതാനും ഒഴിവുകളുണ്ട്.തൽപര്യമുള്ളവർ 2023 മാർച്ച് 3ാം തീയതിയ്ക്കകം വട്ടിയൂർക്കാവ്‌ സെൻട്രൽ പോളിടെക്‌നിക്കിലെ സി.ഡി.റ്റി.പി ഓഫീസുമായോ 8089484085 എന്ന നമ്പരിലോ ബന്ധപ്പെടുക.