പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന സംസ്ഥാനത്തെ ഒ.ബി.സി വിഭാഗങ്ങൾക്ക് വിവിധ മത്സര പരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം നൽകുന്നതിനായി നടപ്പാക്കി വരുന്ന എംപ്ലോയബിലിറ്റി എൻഹാൻസ്പസ്‌മെന്റ് പ്രോഗ്രാം പദ്ധതിയുടെ 2022-23 വർഷത്തെ ബാങ്കിംഗ് സർവീസ്, സിവിൽ സർവീസ്, GATE/MAT, UGC/NET മത്സര പരീക്ഷാ പരിശീലന ഇനങ്ങളുടെ അന്തിമ ഗുണഭോക്തൃ പട്ടികകൾ www.bcdd.kerala.gov.inwww.egrantz.kerala.gov.in എന്നീ വെബ്‌സൈറ്റുകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.