എറണാകുളം നോര്‍ത്തില്‍ ഇ.എസ്.ഐ ആശുപത്രി കോമ്പൗണ്ടില്‍ പ്രവര്‍ത്തിച്ചുവരുന്ന എറണാകുളം നമ്പര്‍ 1 ഇ.എസ്.ഐ ഡിസ്പെന്‍സറി മാര്‍ച്ച് 27 മുതല്‍ ബില്‍ഡിംഗ് ഓഫ് ഫോര്‍മര്‍ലി ശുശ്രൂഷ നഴ്‌സിംങ് ഹോം, ഹോസ്പിറ്റല്‍ റോഡ്, എറണാകുളം, പിന്‍ 682011 എന്ന കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുകയെന്ന് ഇന്‍ഷുറന്‍സ് മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. ഫോണ്‍ 0484-2391469.
