കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ പ്രധാന്‍ മന്ത്രി കൗശല്‍ വികാസ് യോജന പദ്ധതിയുടെ കീഴില്‍ (PMKVY) ഐ.എച്ച്.ആര്‍.ഡിയുടെ സ്ഥാപനമായ ഗവ.മോഡല്‍ എന്‍ജിനീയറിങ് കോളേജില്‍ മാര്‍ച്ചില്‍ ആരംഭിക്കുന്ന സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുള്ള അപേക്ഷകര്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിങ്ങ് സ്‌കൂളുമായി ബന്ധപ്പെടുക ഫോണ്‍- 0484 2985252. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയത മാര്‍ച്ച് 29. ഓഫീസ് അസിസ്റ്റന്റ്റ് , യോഗ്യത എസ്.എസ്.എല്‍.സി (പാസ്സ്), കാലാവധി 3 മാസം, പ്രായം:18-45വരെ
