എസ്.എസ്.എൽ.സിപ്ലസ്ടു വിദ്യാർഥികൾക്കായി പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളജിൽ 10 ദിവസത്തെ കമ്പ്യൂട്ടർ ഹാർഡ്വെയർ ആൻഡ് നെറ്റ്വർക്കിംഗ് സർട്ടിഫിക്കറ്റ് കോഴ്സ് നടത്തുന്നു.  ഏപ്രിൽ 24ന് ആരംഭിക്കുന്ന കോഴ്സിൽ ചേരാൻ താത്പര്യമുള്ളവർ ഓഫീസുമായോ 0471- 2349232/2343395, 9446687909 എന്ന നമ്പറിലോ ബന്ധപ്പെടുകവിശദവിവരങ്ങൾക്ക്: http://lbt.ac.in.