കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ 2023 ഏപ്രിൽ ഒന്ന്, 29 തീയതികളിൽ പീരുമേട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണലും മറ്റു പ്രവൃത്തിദിനങ്ങളിൽ ട്രൈബ്യൂണൽ ആസ്ഥാനത്തും തൊഴിൽ തർക്ക കേസുകളും, എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും. ഏപ്രിൽ 11, 18, 25 തീയതികളിൽ പുനലൂർ ക്യാമ്പ് സിറ്റിങിന് പരിഗണിക്കുന്ന കേസുകളും ആസ്ഥാനത്ത് നടക്കുന്ന സിറ്റിങ്ങിൽ വിചാരണ നടത്തും.