മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിൽ നാല് പരാതികൾ തീർപ്പാക്കി. എൺപത് കേസുകളാണ് പരിഗണിച്ചത്. ഇതിൽ നാല് പരാതികൾ തീർപ്പാക്കി. പത്ത് കേസുകൾ ഉത്തരവിനായി മാറ്റി. മൂന്ന് പുതിയ പരാതികൾ ലഭിച്ചു.
