ജില്ലയില്‍ വനിതകളുടെയും ഭിന്നശേഷിക്കാരുടെയും അവകാശം സംരക്ഷിക്കുന്നതിനായി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ മികച്ചതാണെന്ന് ദേശീയ മനുഷ്യാവകാശ കമ്മിഷന്‍ പ്രത്യേക നിരീക്ഷകന്‍ ഡോ. യോഗേഷ് ദുബെ പറഞ്ഞു. കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ കളക്ടര്‍…

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കലക്ടറേറ്റ് പഴശ്ശി ഹാളില്‍ നടത്തിയ സിറ്റിങിൽ 17 പരാതികള്‍ തീര്‍പ്പാക്കി. കമ്മീഷന്‍ അംഗം കെ. ബൈജുനാഥിന്റെ അധ്യക്ഷതയില്‍ നടന്ന സിറ്റിങിൽ 28 പരാതികളാണ് പരിഗണിച്ചത്. നേരത്തേ സ്‌കൂള്‍ കുട്ടികളില്‍ ഭക്ഷ്യവിഷബാധ…

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. കെ. ബീനാകുമാരിയുടെ അധ്യക്ഷതയില്‍ ആശ്രാമം സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ നടത്തിയ സിറ്റിംഗില്‍ 31 കേസുകള്‍ തീര്‍പ്പാക്കി. ആകെ പരിഗണിച്ച 81 കേസുകളില്‍ 50 എണ്ണം തുടര്‍ നടപടികള്‍ക്കായിമാറ്റി

മനുഷ്യാവകാശ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ ബൈജുനാഥ് കോഴിക്കോട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിംഗിൽ നാല് പരാതികൾ തീർപ്പാക്കി. എൺപത് കേസുകളാണ് പരിഗണിച്ചത്. ഇതിൽ നാല് പരാതികൾ തീർപ്പാക്കി. പത്ത് കേസുകൾ ഉത്തരവിനായി…

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ ജുഡീഷ്യല്‍ അംഗം കെ. ബൈജുനാഥിന്റെ നേതൃത്വത്തില്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ 92 കേസുകള്‍ പരിഗണിച്ചു. പരിഗണിച്ചതിൽ 30 കേസുകൾ തീർപ്പാക്കി. കോഴിക്കോട് ബീച്ചിലെ മാലിന്യ പ്രശ്നം, പ്രസവ ശസ്ത്രക്രിയക്കിടെ…

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടത്തിയ സിറ്റിങ്ങില്‍ 29 കേസുകള്‍ തീര്‍പ്പാക്കി. ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് പരാതികള്‍ പരിഗണിച്ചു. 125 പരാതികളാണ് ലഭിച്ചത്. 96 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.…

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടത്തിയ സിറ്റിങ്ങിൽ 19 കേസുകള്‍ തീര്‍പ്പാക്കി. ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ്‌ പരാതികൾ പരിഗണിച്ചു. 90 പരാതികളാണ് ലഭിച്ചത്. 71 പരാതികള്‍ അടുത്ത സിറ്റിങ്ങിലേക്ക് മാറ്റി.…

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സിറ്റിംഗ് നടത്തി. കമ്മീഷന്‍ അംഗം കെ. ബൈജുനാശിന്റെ അധ്യക്ഷതയില്‍ നടന്ന അദാലത്തില്‍ 36 കേസുകള്‍ പരിഗണിച്ചു. 13 എണ്ണം തീര്‍പ്പാക്കി. പുതിയ 2 പരാതികള്‍ കമ്മീഷന്‍…

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍, ജില്ലാ ഭരണകൂടം, വിശ്വാസ് എന്നിവരുടെ സംയുക്താഭിമുഖ്യത്തില്‍ 'മനുഷ്യാവകാശ സംരക്ഷണവും മനുഷ്യാവകാശ കമ്മീഷന്‍ നടപടിക്രമങ്ങളും' എന്ന വിഷയത്തില്‍ നവംബര്‍ 19 ന് രാവിലെ ഒമ്പതിന് കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ബോധവത്കരണം പരിപാടി…

ഓഫീസുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി വരുന്നവരെ മനുഷ്യരായി കാണാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറാകണമെന്നു സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം കെ. ബൈജുനാഥ്. മുന്നില്‍ വരുന്നവന്‍ യജമാനന്‍ ആണെന്ന നിലയില്‍ അവരോട് പെരുമാറണം. അവര്‍ ഉദ്യോഗസ്ഥരെ തമ്പുരാക്കന്‍മാരായി കാണുന്നത്…