കൊല്ലം | September 29, 2023 സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി. കെ. ബീനാകുമാരിയുടെ അധ്യക്ഷതയില്‍ ആശ്രാമം സര്‍ക്കാര്‍ അതിഥിമന്ദിരത്തില്‍ നടത്തിയ സിറ്റിംഗില്‍ 31 കേസുകള്‍ തീര്‍പ്പാക്കി. ആകെ പരിഗണിച്ച 81 കേസുകളില്‍ 50 എണ്ണം തുടര്‍ നടപടികള്‍ക്കായിമാറ്റി അനധികൃത മീന്‍പിടുത്തത്തിനെതിരെ നടപടി 72,000 തെരുവു നായകള്‍ക്ക് പ്രതിരോധ കുത്തിവെയ്പ്പ്. ‘രക്ഷ’ പദ്ധതിക്ക് തുടക്കമായി