കേരള സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷനിൽ കൺസൾട്ടന്റ് (പബ്ലിക് റിലേഷൻസ്) ആയി കരാർ വ്യവസ്ഥയിൽ പ്രവൃത്തിയെടുക്കുന്നതിനുള്ള അപേക്ഷ  സ്വീകരിക്കുന്ന അവസാന തീയതി ഏപ്രിൽ 15 ലേക്ക് നീട്ടി. കൂടുതൽ വിവരങ്ങൾക്ക്: www.erckerala.org.