ആലപ്പുഴ: ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ സെപ്റ്റംബർ 13ന് രാവിലെ 10ന് ജോലി അഭിമുഖം നടക്കുന്നു.തസ്തികകൾ: അസോസിയേറ്റ് സോഫ്ട്‌വെയർ ട്രെയിനീ-യോഗ്യത: ബിരുദം (കമ്പ്യൂട്ടർ), പ്രായ പരിധി 18-24. രണ്ടു വർഷം പ്രവർത്തി പരിചയം. അക്കൗണ്ട്‌സ് അസിസ്റ്റന്റ്(പുരുഷന്മാർ)-യോഗ്യത : എംകോം/ബികോം, ടാലി, ഒന്നു മുതൽ രണ്ടു വർഷം വരെ പ്രവർത്തി പരിചയം. ബ്രാഞ്ച് മാനേജർ(പുരുഷന്മാർ):യോഗ്യത: ബികോം, രണ്ടു മുതൽ അഞ്ചു വർഷം വരെ പ്രവർത്തി പരിചയം, പ്രായ പരിധി 35. മെർച്ചന്റിസെർ- യോഗ്യത: ബിരുദം, പ്രായ പരിധി 30 , മൂ്ന്നു മുതൽ അഞ്ചു വർഷം വരെ പ്രവർത്തി പരിചയം, ഫാക്കൽറ്റി- യോഗ്യത: ഡിപ്ലോമ ഇൻ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗ്, പ്രായ പരിധി 35. സോഫ്റ്റ് സ്‌കിൽ ട്രെയിനർ (സ്ത്രീകൾ ) -യോഗ്യത :ബിരുദാന്തര ബിരുദം,ഇംഗ്ലീഷ് ഭാഷ പരിജ്ഞാനം. ഓഫീസ് അസിസ്റ്റന്റ് (സ്ത്രീകൾ)- യോഗ്യത : പ്ലസ്ടു .കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം ,പ്രായപരിധി 35. ഫോൺ: 0477 -2230624 , 7736147338