റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ സൈറ്റോടെക്‌നോളജിസ്റ്റ്, സൈറ്റോടെക്‌നീഷ്യന്‍ എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. അപേക്ഷ സ്വീകരിക്കുന്ന അവസാന തിയതി സെപ്റ്റംബര്‍ 22. വിശദവിവരങ്ങള്‍ക്കും അപേക്ഷാഫോറത്തിനും വെബ്‌സൈറ്റ് (www.rcctvm.org/www.rcctvm.gov.in) സന്ദര്‍ശിക്കുക.