സംസ്ഥാന കളിമൺപാത്ര നിർമ്മാണ വിപണന ക്ഷേമ വികസന കോർപ്പറേഷൻ ആരംഭിച്ചിട്ടുള്ള സഞ്ചരിക്കുന്ന കളിമൺ ഉൽപ്പന്ന വിപണന ശാലയ്ക്ക് വേണ്ടി ഒരു കവചിത മിനി ലോറി/ ട്രക്ക് കരാർ അടിസ്ഥാനത്തിൽ വാടകയ്ക്ക്  ലഭ്യമാക്കുന്നതിന് താത്പര്യമുള്ള മിനിലോറി ഉടമകളിൽ നിന്നും പ്രതിമാസ റേറ്റ് (ഡ്രൈവർ ശമ്പളം ഉൾപ്പെടെ) കാണിച്ചു കൊണ്ടുള്ള ക്വട്ടേഷൻ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471-2727010.