മീനച്ചിലാറ്റിലെ മൂന്നിലവ് ഭാഗത്തുള്ള വാകക്കാട് ചെക്ക് ഡാമിന്റെ മുകൾഭാഗത്തും വാകക്കാട് പാലത്തിന്റെ മുകൾഭാഗത്തും അടിഞ്ഞു കൂടിയിട്ടുള്ള മണൽ/ മണ്ണ് ഇ- ലേലം നടത്തുന്നു. വിശദവിവരങ്ങൾ https://eauction.gov.in എന്ന വെബ്സൈറ്റിൽ No.2023_GOK_47 എന്ന ലേല ഐഡിനമ്പറിൽ ലഭ്യമാണ്. ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ഏപ്രിൽ 19നകം രജിസ്റ്റർ ചെയ്യണം. ഏപ്രിൽ 22ന് 11.30 മുതൽ മൂന്നു മണിവരെ ലേലത്തിൽ പങ്കെടുക്കാം. ഫോൺ: 9645935540, 04812576694