തിരുവനന്തുപുരം മൃഗശാലയിൽ സന്ദർശകർക്കായി ഏർപ്പെടുത്തിയിട്ടുള്ള രണ്ട് ബാറ്ററി വാഹനങ്ങൾ ഇന്ന് (ഏപ്രിൽ 19) വൈകുന്നേരം 4.30 ന് മൃഗശാല പ്രവേശന കവാടത്തിന് മുന്നിൽ മൃഗസംരക്ഷണംക്ഷീരവികസനംമൃഗശാല വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഫ്ലാഗ് ഓഫ് ചെയ്യും.