തിരുവന്തപുരത്തെ റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുളളവര്‍ക്കുളള ഒ.എം.ആര്‍ പരീക്ഷ സെപ്റ്റംബര്‍ 30 ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും. അര്‍ഹതപ്പെട്ടവര്‍ക്കുളള ഹാള്‍ടിക്കറ്റ് www.lbskerala.com എന്ന വെബ്‌സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0471 2560311, 2560312, 2560313.
