കേരള വനഗവേഷണ സ്ഥാപനത്തില്‍ മൂന്ന് വര്‍ഷം കാലാവധിയുള്ള ഒരു സമയബന്ധിത ഗവേഷണ പദ്ധതിയായ ‘മെയിന്റനന്‍സ് ആന്‍ഡ് അപ്സ്കേലിംഗ് ഓഫ് വിട്രോ പ്ലാന്റ്ലറ്റ് പ്രൊഡക്ഷന്‍ ഫെസിലിറ്റി അറ്റ് കുഴൂരി’ല്‍ രണ്ട് പ്രോജക്ട് അസിസ്റ്റന്റിന്റെ താത്കാലിക ഒഴിവുണ്ട്. മെയ് എട്ടിന് രാവിലെ 10 മണിക്ക് കേരള വനഗവേഷണ സ്ഥാപനത്തിന്റെ തൃശ്ശൂര്‍ പീച്ചിയിലുള്ള ഓഫീസില്‍ വെച്ച് ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ കേരള വന ഗവേഷണ സ്ഥാപനത്തിന്റെ വെബ്സൈറ്റില്‍ (www.kfri.res.in).
![](https://prdlive.kerala.gov.in/wp-content/uploads/2022/12/Job-65x65.jpg)