സര്‍ക്കാര്‍ സ്ഥാപനമായ ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗജന്യ ഹ്രസ്വകാല ഹോട്ടല്‍ മാനേജ്മെന്റ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 18 വയസ് പൂര്‍ത്തിയായ പത്താം ക്ലാസ് യോഗ്യതയുള്ള സ്ത്രീകള്‍ക്ക് അപേക്ഷിക്കാം. കുക്കറി, ബേക്കറി, ഫുഡ് ആന്‍ഡ് ബിവറേജ് സര്‍വീസ് തുടങ്ങിയ കോഴ്സുകളിലാണ് അവസരം. അപേക്ഷ ഫോറം കൊല്ലം ഫുഡ് ക്രാഫ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ലഭിക്കും. അവസാന തീയതി മെയ് അഞ്ച് വൈകിട്ട് അഞ്ച് മണി. ഫോണ്‍:04742767635.
