സാമൂഹ്യനീതി വകുപ്പ് മുഖേന സൈക്കോ സോഷ്യൽ റീഹാബിലിറ്റേഷൻ സ്ഥാപനങ്ങൾക്ക് നൽകുന്ന ഗ്രാന്റ് ഇൻ എയ്ഡുമായി ബന്ധപ്പെട്ട് 2023 – 24 സാമ്പത്തിക വർഷത്തേക്ക് അപേക്ഷ ക്ഷണിച്ചു. മേയ് 15 നകം കോട്ടയം ജില്ലാ സാമൂഹ്യനീതി ഓഫീസിൽ ലഭ്യമാക്കണം. വിശദവിവരത്തിന് ഫോൺ: 0481 2563980