കോട്ടയം | May 8, 2023 കേരള ഓട്ടോമൊബൈൽ വർക്ക് ഷോപ്പ് തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ കുടിശിക വരുത്തിയിട്ടുള്ള അംഗങ്ങൾക്ക് കുടിശിക അടച്ചുതീർക്കുന്നതിനുള്ള കാലാവധി മേയ് 31 വരെ നീട്ടി. വിശദവിവരത്തിന് ഫോൺ: 0481 2585510 ഫാം പ്ലാനുകൾ മൂല്യവർദ്ധിത കാർഷിക മിഷനായുള്ള ചുവടുവയ്പ്പ്: മന്ത്രി പി പ്രസാദ് അറിയിപ്പുകൾ