രജിസ്ട്രേഷൻ വകുപ്പിന്റെ ജില്ലാ രജിസ്ട്രാർ ജനറൽ, ഓഡിറ്റ് , ചിട്ടി ആർബിട്രേഷൻ ഓഫീസ്, 23 സബ് രജിസ്ട്രാർ ഓഫീസുകൾ എന്നിവിടങ്ങളിൽ 2024 മാർച്ച് 31 വരെ ടോണർ/കാട്രിഡ്ജ് റീഫിൽ ചെയ്തു നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മേയ് 22 വൈകിട്ട് അഞ്ചിനകം ജില്ലാ രജിസ്ട്രാർ ( ജനറൽ) ഓഫീസിൽ നൽകണം. വിശദ വിവരത്തിന്: –0481 2563822