അംഗണവാടികൾ മുഖേന നടപ്പാക്കുന്ന സർക്കാർ പോഷകാഹാര പ്രോജക്ടുകളിലേക്കുള്ള ഭക്ഷ്യധാന്യ വിതരണ ചുമതല ലഭിച്ചിട്ടുള്ള കേരള സംസ്ഥാന പട്ടികജാതി പട്ടികവർഗ്ഗ വികസന സഹകരണ ഫെഡറേഷന്റെ സംഭരണ ഏജൻസി എന്ന നിലയിൽ പ്രവർത്തിക്കാൻ പ്രാപ്തമായ ഏജൻസികളിൽ നിന്നും താത്പര്യപത്രം ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: 0471 2433850.