മൈനിങ് ആൻഡ് ജിയോളജി വകുപ്പ് ആസ്ഥാന കാര്യാലയത്തിലേക്ക് ഒരു വർഷ കാലയളവിലേക്കുള്ള ഉപയോഗത്തിലേക്കായി വാഹനങ്ങൾ വാടകയ്ക്ക് ഉപയോഗിക്കുന്നതിന് ക്വട്ടേഷൻ ക്ഷണിക്കുന്നു. കൂടുതൽ വിവരങ്ങൾക്കായി മൈനിങ് ആൻഡ് ജിയോളജി വകുപ്പിന്റെ ആസ്ഥാന കാര്യാലയത്തിൽ ബന്ധപ്പെടുകയോ ഔദ്യോഗിക വെബ്സൈറ്റ് (https://dmg.kerala.gov.in) സന്ദർശിക്കുകയോ ചെയ്യുക. ക്വട്ടേഷൻ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി മേയ് 30 വൈകിട്ട് മൂന്നു മണി.