ഇടുക്കി: കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന തെരുവ്‌നായ നിയന്ത്രണം പദ്ധതിയുടെ നടത്തിപ്പിനായി കരാര്‍ വ്യവസ്ഥയില്‍ ജോലി ചെയ്യാന്‍ പാനല്‍ തയ്യാറാക്കുന്നതിനായി താല്‍പര്യമുള്ള വെറ്റിനറി സര്‍ജന്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സെപ്തംബര്‍ 25ന് രാവിലെ 11 മണിക്ക് ഇടുക്കി കലക്ട്രേറ്റിലുള്ള കുടുംബശ്രീ ജില്ലാമിഷന്‍ ഓഫീസില്‍ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. സര്‍വ്വീസില്‍ നിന്നും പെന്‍ഷന്‍പറ്റി പിരിഞ്ഞവരെയും പരിഗണിക്കും.
