ആലപ്പുഴ: ജില്ല എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ 22ന് രാവിലെ 10ന് ജോലി അഭിമുഖം നടക്കുന്നു. തസ്തികകൾ: സെയിൽസ് എക്‌സിക്യൂട്ടീവ് ,ഡെസ്പാച് കോർഡിനേറ്റർ : യോഗ്യത : പ്ലസ് ടു /ബിരുദം /ഡിപ്ലോമ. നിയമനം : കൊച്ചി. ഓഡിറ്റ് എക്‌സിക്യൂട്ടീവ് : യോഗ്യത : ബികോം /എംകോം പ്രായപരിധി 28 വയസ്. പ്രോഗ്രാമർ (അൻഡ്രോയിഡ്, സി പ്ലസ് പ്ലസ്, സി)) : യോഗ്യത : ബിഎസ് സി, ബി സി എ , ബിടെക് എം സി എ. ഷോറൂം മാനേജർ ,അസിസ്റ്റന്റ് ഷോറൂം മാനേജർ : യോഗ്യത : ബിരുദം പ്രവർത്തി പരിചയം മൂന്നു മുതൽ അഞ്ചു വർഷം വരെ .നിയമനം : ആലപ്പുഴ. കസ്റ്റമർ റിലേഷൻ ഓഫീസർ : യോഗ്യത : പ്ലസ് ടു .നിയമനം : ആലപ്പുഴ
ബ്രാഞ്ച് ക്രെഡിറ്റ് മാനേജർ : യോഗ്യത : ബിരുദം, ട്രെയിനർ (സോഫ്റ്റ് സ്‌കിൽ) (സ്ത്രീകൾ): യോഗ്യത : ബിരുദാനന്തര ബിരുദം നിയമനം : ആലപ്പുഴ . ഫോൺ: 0477 -2230624 , 8078828780, 7736147338.