സംസ്ഥാനത്ത് വൈദ്യുതി വിതരണ ലൈസന്‍സികള്‍ക്കു കീഴിലുള്ള ഉപോഭോക്തൃ പരാതി പരിഹാര ഫോറങ്ങളിലെ മൂന്നാം അംഗമായി നാമനിര്‍ദേശം ചെയ്യപ്പെടുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷ സമര്‍പ്പിക്കുന്നതിന്റെ കൂടുതല്‍ വിവരങ്ങള്‍ www.erckerala.org യില്‍ ലഭ്യമാണ്.