ലോകായുക്ത മെയ് 29, 30 തീയതികളിൽ തൃശ്ശൂരിൽ നടത്താൻ നിശ്ചയിച്ചിരുന്ന ക്യാമ്പ് സിറ്റിങ് ഓൺലൈനായി നടത്താൻ തീരുമാനിച്ചു.