തിരുവനന്തപുരം ജില്ലയിലെ തോന്നക്കലില്‍ ബി.പി.സി.എല്‍ റീട്ടൈല്‍ ഔട്ട്‌ലെറ്റിന്റെ സേവന ദാതാവാകാന്‍ താല്‍പര്യമുളള ഇടുക്കി ജില്ലാ സൈനിക ക്ഷേമ ഓഫിസില്‍ രജിസ്റ്റര്‍ ചെയ്ത വിമുക്ത ഭടന്‍മാരില്‍ നിന്നും പേര് ക്ഷണിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബി.പി.സി.എല്‍ വെബ്‌സൈറ്റായ www.bharatpetroleum.in സന്ദര്‍ശിക്കുക. യോഗ്യതയുളള വിമുക്തഭടന്‍മാര്‍ ജൂണ്‍ ഒൻപതിന് മുമ്പായി ജില്ലാ സൈനിക ക്ഷേമ ഓഫിസുമായി ബന്ധപ്പെടുക. ഫോണ്‍ : 04862 222904