പൊതു വാർത്തകൾ | May 30, 2023 കേരള ഹൈക്കോടതിയുടെ പുതിയ ചീഫ് ജസ്റ്റിസ് ആയി ജസ്റ്റിസ് സരസ വെങ്കടനാരായണ ഭാട്ടി ജൂൺ ഒന്നിന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 9.30ന് രാജ്ഭവനിൽ നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുക്കും. പട്ടയവിതരണത്തിലൂടെ സാധ്യമാക്കിയത് ആയിരം കുടുംബങ്ങളുടെ ഏഴുപതിറ്റാണ്ടു നീണ്ട സ്വപ്നം: മുഖ്യമന്ത്രി എല്ലാ റവന്യൂ ഓഫീസുകളും ചുരുങ്ങിയ കാലയളവിനകം ഡിജിറ്റലൈസ് ചെയ്യും: മന്ത്രി