തൊഴിൽ വാർത്തകൾ | September 22, 2018 കേരള സംസ്ഥാന ഭവന നിര്‍മ്മാണ ബോര്‍ഡില്‍ ഡെപ്യൂട്ടേഷന്/കരാര്‍ അടിസ്ഥാനത്തില്‍ ചീഫ് എന്‍ജിനിയറെ നിയമിക്കുന്നതിന് പുതുക്കിയ മാനദണ്ഡങ്ങള്‍ ചേര്‍ത്ത് അപേക്ഷ ക്ഷണിച്ചു. വെബ്സൈറ്റ്:www.kshb.kerala.gov.in പെന്‍ഷന്‍കാരില്‍ നിന്ന് സംഭാവന: സര്‍ക്കാര്‍ സമ്മര്‍ദ്ദം ചെലുത്തില്ലെന്ന് ധനമന്ത്രി ആര്.സി.സി സ്റ്റാഫ് നേഴ്സ് പരീക്ഷ 30ന്