തിരുവനന്തപുരം റീജിയണല്‍ കാന്‍സര്‍ സെന്ററില്‍ സ്റ്റാഫ് നേഴ്‌സ് തസ്തികയിലേക്ക് അപേക്ഷിച്ചിട്ടുള്ളവര്‍ക്ക് ഒ.എം.ആര്‍ രീതിയിലുള്ള പരീക്ഷ 30ന് തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ ജില്ലകളിലെ വിവിധ പരീക്ഷാ കേന്ദ്രങ്ങളില്‍ നടത്തും. ഹാള്‍ടിക്കറ്റ് www.lbskerala.com എന്ന വെബ്‌സൈറ്റില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാം. ഫോണ്‍: 0471 2560311, 2560312, 2560313
