വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക് കോളേജില്‍ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലിന്റെ കീഴില്‍ സിവില്‍ എന്‍ജിനിയറിംഗ് വിഭാഗത്തിന്റെ ഭാഗമായി പുതുതായി മെറ്റീരിയല്‍ ടെസ്റ്റിംഗ് സെന്റര്‍ ആരംഭിച്ചു. സര്‍ക്കാര്‍ നിരക്കില്‍ വിവിധ മെറ്റീരിയല്‍ ടെസ്റ്റുകള്‍ ഇവിടെ നടത്താന്‍ കഴിയും. ഫോണ്‍: 0471 2360611
