പ്രധാന അറിയിപ്പുകൾ | September 22, 2018 കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് സംഘടിപ്പിച്ച 2018 ഓണം ബക്രീദ് ഖാദിമേള സമ്മാനപദ്ധതിയുടെ മെഗാ നറുക്കെടുപ്പ് 24ന് രാവിലെ 11ന് ശ്രീ ചിത്രാ ഹോമില്‍ കേരള ഭാഗ്യക്കുറി വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തും. ലബോറട്ടറി പ്രാക്ടീസ് ഓണ്‍ സോയില്‍ ടെസ്റ്റിംഗ് കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു മെറ്റീരിയല്‍ ടെസ്റ്റിംഗ് സെന്റര്‍