പ്രവാസി ചിട്ടി രണ്ടാഴ്ചയ്ക്കകം ഔപചാരികമായി ആരംഭിക്കുമെന്ന് ധനമന്ത്രി ഡോ. ടി. എം തോമസ് ഐസക്ക് പറഞ്ഞു. പതിനായിരം പേര്‍ ചിട്ടിയില്‍ ചേരാന്‍ തയ്യാറായിട്ടുണ്ട്. ലേലം വിളി ഓണ്‍ലൈനായി നടത്തുമെന്നും മന്ത്രി പറഞ്ഞു.