സംസ്ഥാന സർക്കാറിന് കീഴിലുള്ള സ്വയംഭരണ സ്ഥാപനമായ തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ പി.എച്ച്.ഡി പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾ www.iav.kerala.gov.in വെബ്സൈറ്റിൽ. അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ 19. ഓൺലൈൻ അപേക്ഷയുടെ ലിങ്ക്: https://forms.gle/kTMaDCbuu13ffaR28.